ചങ്ങനാശേരി : മറിയപ്പള്ളി മാളികയിൽ സിജു മോഹന്റെ ഭാര്യ ഗീത (സംഗീത, 36) നിര്യാതയായി. ഇലഞ്ഞിപ്പറമ്പിൽ സുരേഷ് നാരായണന്റെ (കുഞ്ഞുമോൻ) മകളാണ്. മകൾ : കാർത്തിക. സംസ്‌കാരം ഇന്ന് 11ന് ആനന്ദാശ്രമം ശ്മശാനത്തിൽ.