
ചങ്ങനാശേരി : പെരുന്ന നെല്ലിപ്പള്ളിൽ എൻ.കെ ചാക്കോ (79) നിര്യാതനായി. ഭാര്യ : പരേതയായ അന്നമ്മ തൃക്കൊടിത്താനം ചരിവ്പറമ്പിൽ. മക്കൾ: രാജു (അമല ഡയഗ്‌നോസ്റ്റിക് സെന്റർ), ബിന്ദു, ബിനു (ഓസ്‌ട്രേലിയ). മരുമക്കൾ : നിജി (തൃക്കൊടിത്താനം), ടി.സി ജോസഫ് (തയ്യിൽ തൃക്കൊടിത്താനം), ബ്രില്യ (ഓസ്‌ട്രേലിയ). സംസ്‌കാരം നാളെ രണ്ടിന് ചങ്ങനാശേരി മെത്രാപ്പോലീത്തൻ പള്ളിയിൽ.