കോട്ടയം: പബ്ലിക് ലൈബ്രറി 140ാം വാർഷികത്തിന്റെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്കായി (ഹൈസ്കൂൾ, പ്ലസ് ടു ) തത്സമയകഥ, കവിത, ലേഖനമത്സരം (ഇംഗ്ലീഷ് / മലയാളം) നടത്തും. ഒരാൾക്ക് ഒരു വിഭാഗത്തിൽ മാത്രമേ പങ്കെടുക്കാൻ കഴിയൂ.സമ്മാന തുക.ഒന്നാം സമ്മാനം 5000 രൂപ രണ്ടാം സമ്മാനം 3000 രൂപ. രജിസ്ട്രേഷൻ ഫീസ് 50 രൂപ. മത്സരം നവംബർ 26 ന് രാവിലെ 10 മുതൽ. രജിസ്ട്രേഷൻ നവംബർ 19 വരെ. കൂടുതൽ വിവരങ്ങൾക്ക് ഫോൺ:9446287760, 9946600542