
ചങ്ങനാശേരി : പെരുന്ന കിഴക്ക് ഇടപ്പാല വീട്ടിൽ ചെല്ലപ്പൻപിള്ള (എൻ.എസ്.എസ് കോളേജ് റിട്ട.ഉദ്യോഗസ്ഥൻ, 93) നിര്യാതനായി. ഭാര്യ : പരേതയായ പത്മാവതിയമ്മ. മക്കൾ : സി.പി ശിവപ്രസാദ്, പരേതയായ വത്സല. മരുമക്കൾ : വിമല, ബാലകൃഷ്ണ പിള്ള. സംസ്കാരം നടത്തി.
സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.