ഏറ്റുമാനൂർ: സതീഷ് ഭവനിൽ പരേതനായ ടി.കെ. അയ്യപ്പൻകുട്ടി ആചാരിയുടെ (സതീഷ് ഇൻഡസ്ട്രീസ്) മകൻ എ. സുരേഷ് (48) നിര്യാതനായി. മാതാവ്: രാജമ്മ. ഭാര്യ: രാധാ സുരേഷ്. മക്കൾ: അഖില സുരേഷ്, അശ്വതി സുരേഷ്. സംസ്കാരം നടത്തി.