ഉള്ളനാട് : ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ ആയില്യംപൂജ ചടങ്ങുകൾ നാളെ രാവിലെ 9.30ന് ആരംഭിക്കും. ക്ഷേത്രം മേൽശാന്തി ജോതിസ് ഉണ്ണികൃഷ്ണൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിക്കുമെന്ന് ദേവസ്വം പ്രസിഡന്റ് അജിത്ത് സി.നായർ, പി.എൻ ഷാജി എന്നിവർ പറഞ്ഞു.


തലനാട്: ശ്രീജ്ഞാനേശ്വര മഹാദേവ ക്ഷേത്രത്തിൽ നാളെ ക്ഷേത്രം മേൽശാന്തിയുടെ മുഖ്യകാർമികത്വത്തിൽ ആയില്യംപൂജ രാവിലെ 9.30ന് നടക്കും.