
മറിയപ്പള്ളി: മുട്ടം കുരയ്ക്കലാറ്റുചിറ വീട്ടിൽ പാപ്പന്റെയും പരേതയായ തങ്കമ്മയുടെ മകൻ കെ.പി ബൈജു (കൊച്ചുമോൻ,50) നിര്യാതനായി. സഹോദരങ്ങൾ: ബിജു, അനിത. ഭാര്യ:ബിനി. മക്കൾ: ചിഞ്ചുമോൾ, മീരാമോൾ, മനുമോൻ. സംസ്‌കാരം ബുധൻ രാവിലെ 11ന് എ.കെ.സി.എച്ച്.എം.എസ് 675-ാം നമ്പർ മുട്ടം മറിയപ്പള്ളി ശാഖാ ശമ്ശാനത്തിൽ.