football

കാല്പന്തിലെ കുട്ടി കളി... ഖത്തറിൽ ലോകകപ്പ് ഫുട്ബോളിന്റെ ആരവം ഉയരാൻ ദിവസങ്ങൾ അടുത്തിരിക്കെ കോട്ടയം നാഗമ്പടം നെഹൃ സ്‌റ്റേഡിയത്തിൽ പന്ത് തട്ടി കളിക്കുന്ന കുട്ടികൾ.