
മണിമല: ആലപ്ര ആനിപ്പള്ളിൽ പരേതനായ ഗോപാലകൃഷ്ണൻ നായരുടെയും തങ്കമ്മയുടെയും മകൻ ജി.സുനിൽകുമാർ (55) നിര്യാതനായി. ആലപ്ര അന്നപൂർണ്ണ യു.പി സ്‌കൂൾ പ്രധാന അദ്ധ്യാപകൻ, കർഷക സംഘം ഏരിയാ പ്രസിഡന്റ്, ശാസ്ത്ര സാഹിത്യപരിഷത്ത് മുൻ ജില്ലാസെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ:രേഖ ശ്രീനിലയം ആനിക്കാട്.
മക്കൾ: ആദിത്യൻ (യു.കെ), അദ്വൈത് (യു.എസ്.ടി ഗ്ലോബൽ), അതിഥി. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.