rajamma

ചെമ്പിളാവ് : കരൂർ പരേതനായ രാമ​ന്റെ ഭാര്യ രാജമ്മ (77) നിര്യാതയായി. മക്കൾ : രാധ, പ്രകാശ്, ബിനോ, പരേതനായ മണി, രാജി. മരുമക്കൾ : മോഹനൻ, സിന്ധു, വത്സല, രാജീവ്. സംസ്കാരം ഇന്ന് 10ന് ളാക്കാട്ടൂർ ചർച്ച് ഓഫ് ​ഗോഡ് സെമിത്തേരിയിൽ.