
മുക്കൂട്ടുതറ: പനയ്ക്കവയൽ പുളിക്കക്കുന്നേൽ പരേതനായ വർക്കി തോമസിന്റെ ഭാര്യ മറിയമ്മ വർക്കി (84) നിര്യാതയായി. പരേത തുരുത്തി നെടുംപറമ്പിൽ കുടുംബാംഗം. മക്കൾ: ത്രേസ്യാമ്മ,ടോമി, ബിനോയി, ടീന. മരുമക്കൾ: മാത്യു, ലില്ലിക്കുട്ടി, ഷൈനി, റോയിമോൻ. സംസ്‌കാരം വ്യാഴം രാവിലെ 11.30ന് കൊല്ലമുള സെന്റ് മരിയ ഗൊരേത്തി കുടുംബക്കല്ലറയിൽ.