ഏഴാച്ചേരി : കണ്ടത്തിൽ പീടികയിൽ (അലകനാനിക്കൽ) ജെയിംസിന്റെ ഭാര്യ ഷാന്റി (ബിന്ദു, 51) നിര്യാതയായി. ആഗസ്തി - അന്നക്കുട്ടി ദമ്പതികളുടെ മകളാണ്. മകൾ : ആൻസ് (നഴ്‌സിംഗ് വിദ്യാർത്ഥിനി ബംഗളൂരു). സംസ്‌കാരം ഇന്ന് 1 ന് ഏഴാച്ചേരി സെന്റ് ജോൺസ് പള്ളിയിൽ.