കറുകച്ചാൽ: കറുകച്ചാൽ ഗ്രാമപഞ്ചായത്ത്തല കേരളോത്സവം 26നും 27നും നടക്കും. മത്സരത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ള കറുകച്ചാൽ പഞ്ചായത്ത് പരിധിയിലുള്ള 15 വയസിനും 40 വയസിനും ഇടയിൽ പ്രായമുള്ള മത്സരാർത്ഥികൾ 22ന് മുമ്പായി പഞ്ചായത്ത് ഓഫീസിൽ രജിസ്റ്റർ ചെയ്യണം. ഫോൺ: 8921228029, 9961040197.