
കുര്യനാട് : പുളിയ്ക്കനിരപ്പിൽ പരേതനായ ദേവസ്യയുടെ ഭാര്യ ത്രേസ്യാമ്മ (84) നിര്യാതയായി. പെരുന്താനം മഠത്തിപുറത്ത് കുടുംബാംഗം. മക്കൾ : വർക്കി, ജെയിംസ്, സാലി, ജോസഫ്, ജോഷി. മരുമക്കൾ : ചിന്നമ്മ, ലില്ലി, മാത്യു, ബെൻസി. സംസ്കാരം ഇന്ന് 10 ന് കുറിച്ചിത്താനം സെന്റ് തോമസ് പള്ളിയിൽ.