kob-lisy

ചങ്ങനാശേരി : വലിയകുളം പാത്തിക്കമുക്ക് മണമേൽ ജോസി ജോർജിന്റെ ഭാര്യ ലിസിക്കുട്ടി (ജിൻസി - 52) നിര്യാതയായി. ചെത്തിപ്പുഴ പ്ലാസിഡ് വിദ്യാവിഹാർ സ്കൂൾ അദ്ധ്യാപികയായിരുന്നു. മുട്ടാർ പറമ്പത്ത് കുടുംബാംഗം. മകൾ : രേമ ജോസി (ഇൻഫോസിസ്). സംസ്കാരം ഇന്ന് 11.30 ന് വെരൂർ സെന്റ് ജോസഫ് പള്ളിയിൽ.