സൗത്ത് പാമ്പാടി : പറപ്പള്ളിൽ ശശിധരൻ നായരുടെ ഭാര്യ ശ്യാമള (63) നിര്യാതയായി. മക്കൾ : അരവിന്ദ് ബാല, വീണ. മരുമക്കൾ : വേദ, ബിജു. സംസ്‌കാരം ഇന്ന് 2.30 ന് വീട്ടുവളപ്പിൽ.