കുമരകം : കണിയാംപറമ്പിൽ പരേതനായ കുമാരന്റെ മകൻ കെ.ബാബുരാജ് (57) നിര്യാതനായി. ഭാര്യ : പരേതയായ ബിന്ദു. മക്കൾ : ബിബിൻ, ബിബിന. മരുമകൻ : സബിൻ (ബാലു, തുറവൂർ). സംസ്കാരം നടത്തി.