ആർപ്പൂക്കര : തണ്ടിരിക്കൽ മോഹനൻ നായർ (80) നിര്യാതനായി. ഭാര്യ : ഓമന കുമാരി കുട്ടമംഗലം വലിയകളത്തിൽ കുടുംബാംഗം. മക്കൾ : അനിൽ, സുനിൽ, ബിനു. മരുമക്കൾ : പ്രസീത, അമ്പിളി, മഞ്ജു. സംസ്‌കാരം ഇന്ന് 10.30 ന് വീട്ടുവളപ്പിൽ.