
കുറുവാമൂഴി : പുളിക്കൽ ജയിംസ് (60, റിട്ട. മുൻസിഫ് ജീവനക്കാരൻ, പീരുമേട്) നിര്യാതനായി. ഭാര്യ : ഗ്രേസി ജയിംസ് (മീനച്ചിൽ ഈസ്റ്റ് അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക്, മുണ്ടക്കയം) ചെമ്മലമറ്റം മൂഴിക്കുഴിയിൽ കുടുംബാംഗം. മക്കൾ : ഡോ. അമല ജയിംസ് (എൻ.എസ്.എസ് ആയുർവേദ ഹോസ്പിറ്റൽ, പന്തളം), അലൻ ജോണി ജയിംസ്, അമൽ മാത്യു ജയിംസ്. സംസ്‌കാരം ഇന്ന് മൂന്നിന് പുത്തൻകൊരട്ടി സെന്റ് ജോസഫ് പള്ളിയിൽ.