ചങ്ങനാശേരി: വാഴപ്പള്ളി ശ്രീകൽക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ മുടിയെടുപ്പ് ഉത്സവം ഏപ്രിൽ 21ന് നടക്കും. മുടിയടുപ്പ് 2023ന്റെ ലോഗോ 19ന് വൈകിട്ട് 6ന് ക്ഷേത്രത്തിൽ ജില്ലാ കളക്ടർ ഡോ.പി.കെ ജയശ്രീ പ്രകാശനം ചെയ്യും.