ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു.