സംസ്ഥാന സർക്കാരിന്റെ ഫുട്ബോൾ പരിശീലന പദ്ധതി വൺ മില്യൻ ഗോളിന്റെ ജില്ലാതല സമാപനത്തിന്റെ ഭാഗമായി കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ മന്ത്രി വി.എൻ വാസവൻ ഗോളടിക്കുന്നു.