ഉരുളികുന്നം:സഹൃദയ പകൽവീട് എലിക്കുളം ഗ്രാമപഞ്ചായത്ത് ഗവ.ആയുർവേദ ഡിസ്‌പെൻസറിയുടെ സഹകരണത്തോടെ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തും. 23ന് 10 മുതൽ 1വരെ സഹൃദയ പകൽവീട്ടിലാണ് ക്യാമ്പ്. ഡോഡോണ എബ്രഹാം നേതൃത്വം നൽകും. പകൽവീട് പ്രസിഡന്റ് വി.പി.കൃഷ്ണൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ വാർഡംഗം സിനി ജോയി ഉദ്ഘാടനം ചെയ്യും.