മാന്നാർ: മാന്നാർ ആർ.പി.എസ് സെന്റർ വാർഷിക പൊതുയോഗം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിനും മാന്നാർ സർവീസ് സഹകരണ ബാങ്ക് ഹാളിൽ നടക്കും. റബർ ബോർഡ് പ്രതിനിധികൾ പങ്കെടുക്കുമെന്ന് പ്രസിഡന്റ് ജെറി പനക്കൻ അറിയിച്ചു.