album

1500ഓളം ആനകളെ കാണണോ?കറുകച്ചാൽ ബംഗ്ലാംകുന്നിൽ അരവിന്ദി​ന്റെ വീട്ടിലെത്തിയാൽ മതി. മൊത്തം ഒരു ആനമയമാണ്. ആനകളുടെ ചിത്രങ്ങൾ ഉൾക്കൊള്ളിച്ച് നാല് വാല്യങ്ങളുള്ള ആൽബം നിർമ്മിച്ചിരിക്കുകയാണ് അരവിന്ദ്.

ശ്രീകുമാർ ആലപ്ര