nel

ചങ്ങനാശേരി . കർഷകരിൽ നിന്ന് നെല്ല് സംഭരിക്കുമ്പോൾ ശാസ്ത്രീയ ഗുണനിലവാര പരശോധന ഉറപ്പാക്കാൻ സപ്ലൈകോയ്ക്ക് ഹൈക്കോടതി നിർദ്ദേശം നൽകിയതിനെ സ്വാഗതം ചെയ്യുന്നതായി രാഷ്ട്രീയ കിസാൻ മഹാസംഘ് ചങ്ങനാശേരി മേഖല കമ്മറ്റി. ജില്ല വൈസ് ചെയർമാൻ ലാലി ഇളപ്പുങ്കൽ അദ്ധ്യക്ഷത വഹിച്ചു. വി ജെ ലാലി, സൈബി അക്കര, സി ജെ.ജോസഫ്, ഔസേപ്പച്ചൻ ചെറുകാട്, ബിജോയി പ്ലാത്താനം, ജോസുകുട്ടി കുട്ടംമ്പേരൂർ, നൈനാൻ തോമസ്, അലക്‌സാണ്ടർ പുത്തൻപുര, ജേക്കബ് പെരുമ്പ്ര, സി ടി തോമസ്, ജോസി കുര്യൻ, ടോമിച്ചൻ മേപ്പുറം, ടോം ജോസഫ് അറയ്ക്കൽ, ജെയിംസ് കൊച്ചുകുന്നേൽ, ജിമ്മിച്ചൻ നടുച്ചിറ, ജെസ്റ്റിൻ കൊല്ലംപറമ്പിൽ, സിൽവിച്ചൻ കരിങ്ങട, റോണി കുരിശുംമൂട്ടിൽ, ജോബി തുമ്പുങ്കൽ എന്നിവർ പങ്കെടുത്തു.