തലയോലപ്പറമ്പ്: അടിയം മുണ്ടയ്ക്കൽ നാരായണൻ (92) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ:ശാരദ. മക്കൾ:പരേതയായ യമുന,രമ,പ്രസാദ് ,സിന്ധു. മരുമക്കൾ:സന്തോഷ്, പ്രമീളാ, പരേതനായ രാജേഷ്.