annamma

നീലംപേരൂർ : പുന്നശേരിലായ മമ്മേലിൽ മാത്യു ഏബ്രഹാമി​ന്റെ ഭാര്യ അന്നമ്മ (ലീലാമ്മ - 64) നിര്യാതയായി. പുതുപ്പള്ളി കണിയാൻപറമ്പിൽ കുടുംബാം​ഗമാണ്. മക്കൾ : ഏബ്രഹാം, അലക്സാണ്ടർ. മരുമക്കൾ : പ്രിൻസി, റോസ്മി. സംസ്കാരം ഇന്ന് 3ന് കുറിച്ചി സെ​ന്റ് മേരീസ് സൂനോറോ പുത്തൻപള്ളിയിൽ.