നീണ്ടൂർ: ചീരംന്താനം ജനേഷ് ജോസഫ് (ജോർജ്കുട്ടി - 38) നിര്യാതനായി. ഭാര്യ : സിൻഞ്ചു പോൾസൺ (ആലുവ മലയിടംതുരുത്ത് പുതുശ്ശേരി കുടുംബാം​ഗം). മകൻ : ജുവൽ. സംസ്കാരം ഇന്ന് 3ന് മണ്ണാറുകുന്ന് സെ​ന്റ് ​ഗ്രി​ഗോറിയോസ് പള്ളിയിൽ.