
ചങ്ങനാശേരി : കടമാൻചിറ മിത്രക്കരി കറുകക്കളത്തിൽ കെ.ജെ.ജോസഫ് (87) നിര്യാതനായി. ഭാര്യ : ലീലാമ്മ ചങ്ങനാശേരി ഏറ്റുമാനൂർ വലിയപറമ്പിൽ കുടുംബാംഗം. മക്കൾ : സിനി, ബെറ്റി. മരുമക്കൾ : അനീഷ് കൊട്ടാടിക്കുന്നേൽ റാന്നി, അനീഷ് മണലിപ്പറമ്പിൽ തലയോലപ്പറമ്പ്. സംസ്‌കാരം നാളെ 1.30ന് ചങ്ങനാശേരി പാറേൽ സെന്റ് മേരീസ് പള്ളിയിൽ.