kob-bala

പത്തനംതിട്ട : കൈപ്പട്ടൂർ വള്ളിക്കോട് വെള്ളപ്പാറ മൂലേപറമ്പിൽ മഠത്തിൽ പി.കെ.ബാലചന്ദ്രൻ നിര്യാതനായി. മക്കൾ : പരേതനായ റോഷ്‌മോൻ, നിഷ (മണിയാപറമ്പ്). മരുമക്കൾ : രാജി, രതീഷ് (മണിയാപറമ്പ്). സംസ്‌കാരം ഇന്ന് 3 ന്.