sny

ചങ്ങനാശേരി: കൊടിനാട്ടുകുന്ന് അറവാക്കൽ പരേതനായ സേവ്യറിന്റെ മകൻ സോണി സേവ്യർ (48) നിര്യാതനായി. ഭാര്യ: ജൈനമ്മ പെരുന്ന ഊശയിൽ കുടുംബാംഗം. മക്കൾ: സോനു, സോന. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് കൊടിനാട്ടുകുന്ന് സെന്റ് ജൂഡ് പള്ളി സെമിത്തേരിയിൽ.