കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്.