കരീമഠം: പുതുച്ചിറ കരുണാകരന്റെ ഭാര്യ പെണ്ണമ്മ (87) നിര്യാതയായി. വരമ്പിനകം മുണ്ടുച്ചിറ കുടുംബാംഗം. മക്കൾ : ഗിരിജ, സാലമ്മ, ബീന, അമ്പിളി, സുനിൽ. മരുമക്കൾ : ഹരിദാസ്, ദൃദീപ്, പരേതനായ ജയരാജ്, ബിജു, സുലഭ. സംസ്‌കാരം നടത്തി.