ചങ്ങനാശേരി. പെരുന്ന താമരശേരി മഹാവിഷ്ണു ക്ഷേത്രത്തിൽ ക്ഷേത്രം ട്രസ്റ്റും അഖില കേരള വിശ്വകർമ്മ മഹാസഭ 165-ാം നമ്പർ ശാഖയും സംയുക്തമായി ഇന്ന് പന്ത്രണ്ട് വിളക്ക് മഹോത്സവം നടത്തും. വിശേഷാൽ പൂജ, മഹാപ്രസാദമൂട്ട് ദീപാരാധന, ഭജന എന്നിവ നടക്കും.