വൈക്കം : കുടവെച്ചൂർ ശാസ്തകുളം ക്ഷേത്രത്തിലെ ദേവീ ഭാഗവത നവാഹയജ്ഞം ആരംഭിച്ചു. ചിന്മയ യുവ കേന്ദ്രം സംസ്ഥാന കോ-ഓർഡിനേ​റ്റർ സുധീർ ചൈതന്യജി ദീപ പ്രകാശനം നടത്തി. ഇല്ലത്തപ്പൻ കാവ് ജനാർദ്ദനൻ നമ്പൂതിരിയാണ് യജ്ഞാചാര്യൻ. ഡിസംബർ 4 ന് സമാപിക്കും.