വൈക്കം : കുടവെച്ചൂർ ചേരകുളങ്ങര കാർത്ത്യായനി ദേവീ ക്ഷേത്രത്തിലെ കാർത്തിക ഉത്സവം ഡിസംബർ 6, 7 ദിവസങ്ങളിൽ നടക്കും.
6 ന് രാവിലെ 8ന് ദേവി മാഹാത്മ്യ പാരായണം 7 ന് രാവിലെ 5 ന് കാർത്തിക ദർശനം, ലളിതാ സഹസ്രനാമം 9ന് ശ്രീബലി, 12 ന് പ്രസാദ ഊട്ട് വൈകിട്ട് 4.30ന് കാഴ്ച ശ്രീബലി 7.30 ന് കാർത്തിക ദീപ പ്രകാശനം നൃത്തസന്ധ്യ 8.30 ന് തിരുവാതിരകളി 9.30 ന് വിളക്കെഴുന്നള്ളിപ്പ് എന്നിവയാണ് പരിപാടികൾ.