panchari-melam

ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു.