
ആർപ്പൂക്കര : പിണഞ്ചിറക്കുഴി തുരുത്തുമാലി ത്രേസ്യാമ്മ ലൂക്ക് (85) നിര്യാതയായി. കുറവിലങ്ങാട് ആവിയിൽ കാരിക്കാട്ട് കുടുംബാംഗം. ഭർത്താവ് : പരേതനായ ലൂക്കാച്ചൻ. മക്കൾ : അവിരാച്ചൻ, ത്രേസ്യാമ്മ, മാണിച്ചൻ ഓസ്‌ട്രേലിയ, ചാക്കോച്ചൻ മലപ്പുറം, ജോമോൻ കുവൈറ്റ്, ഇത്തമ്മ. മരുമക്കൾ : റ്റെസി കൊച്ചു പുരയ്ക്കൽ അതിരമ്പുഴ, ജോർജ് കാണക്കാലിൽ ഉപ്പുതറ, ട്രിനി മണലേൽ മലപ്പുറം, ജാൻസി ചൂരക്കൽ കൊരട്ടി, ജെന്റി ഇളംതോട്ടം ശ്രീകണ്ഠാപുരം. സംസ്കാരം ഇന്ന് 10.30 ന് വില്ലൂന്നി സെന്റ് സേവ്യേഴ്‌സ് പള്ളിയിൽ.