
കോട്ടയം: പാർക്ക് ലെയിനിൽ പാറേക്കടവിൽ-വിരളശ്ശേരിൽ ലീലാമ്മ കുര്യൻ (76) നിര്യാതയായി. കണ്ടംപറമ്പിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ കുര്യൻ ബേബി (റിട്ട. ഉദ്യോഗസ്ഥൻ, മലയാള മനോരമ). മക്കൾ:പാസ്റ്റർ ബാബു കെ. തോമസ് (ഐ.എഫ്.എം.ഐ), പരേതയായ അനു. മരുമകൾ:വിൻസി ആലക്കപ്പറമ്പിൽ (സൗദ്യ അറേബ്യ). മൃതദേഹം ഇന്ന് രാവിലെ 8.30 ന് വസതിയിൽ കൊണ്ടുവരും. സംസ്കാരം ഇന്ന് 3.30 ന് പരുത്തുംപാറ സെമിത്തേരിയിൽ.