ചങ്ങനാശേരി: മഞ്ചാടിക്കര എട്ടിൽ ചിറയിൽ പരേതനായ ജനാർദ്ദനന്റെ മകൻ ജെ.സാബു ( 46) നിര്യാതനായി. മാതാവ്:രമണി. ഭാര്യ: അനിത ചമ്പക്കുളം ആറിൽ തറയിൽ കുടുംബാംഗം. മകൻ:അഭിരാഗ്. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.