തൃക്കൊടിത്താനം: മുട്ടാർ തിരുമനശ്ശേരിൽ വർക്കി ജോൺ (ഔതക്കുട്ടി, 97) നിര്യാതനായി. ഭാര്യ: മറിയാമ്മ ചങ്ങനാശേരി മതിച്ചിപ്പറമ്പിൽ കുടുംബാംഗം. സംസ്‌കാരം ഇന്ന് ഉച്ചക്കഴിഞ്ഞ് 2.30ന് തൃക്കൊടിത്താനം സെന്റ് സേവ്യേഴ്‌സ് ഫൊറോനാ പള്ളി സെമിത്തേരിയിൽ.