kob-abraham

വെളിച്ചിയാനി : കടൂപ്പാറയിൽ ഡോ.എബ്രഹാം കെ.ജോസഫ് (87, ജെ.ജെ ഡെന്റൽ ക്ലിനിക്, മുണ്ടക്കയം) നിര്യാതനായി. ഭാര്യ : ത്രേസ്യാമ്മ കണ്ണിമല കാരന്താനം കുടുംബാംഗം. മക്കൾ : ഡോ.എബി, പരേതനായ ഫിലിപ്പ് കടൂപ്പാറയിൽ, ഡോ.ജോസ്, പേർലി, പൊന്നി. മരുമക്കൾ : ഡോ. ഷെറിൽ നിളത്തിൽ (നീണ്ടകര, കൊല്ലം), ഡോ. സജീന ഇലഞ്ഞിക്കൽ (കോതമംഗലം), ഡോ. രാജു തോമസ് വെട്ടിക്കൊമ്പിൽ (മുണ്ടക്കയം), ജോബിൻ അഞ്ചാനിക്കൽ (പാമ്പാടി). സംസ്‌കാരം ഇന്ന് 10 ന് വെളിച്ചിയാനി സെന്റ് തോമസ് പള്ളിയിൽ.