തലയോലപ്പറമ്പ് : പട്ടശേരിൽ സോമനാഥന്റെ മകൻ സുജിത്ത് കുമാർ (35) നിര്യാതനായി. മാതാവ് : ജഗദമ്മ. ഭാര്യ : അർച്ചന. മക്കൾ : അമേയ, അനേയ. സംസ്കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ.