ചേറ്റുകുളം : ആരോംകുഴിക്കൽ ജേക്കബ് (67) നിര്യാതനായി. ഭാര്യ : ഒള്ളത്താഴ്ത്ത് ആൻസി. മക്കൾ : ജിസ്മി, ജിനേഷ്. മരുമകൻ : സിബി മാളിയേക്കൽ വള്ളിച്ചിറ. സംസ്കാരം നാളെ 10 ന് ഉഴവൂർ ചേറ്റുകുളം സെന്റ് മേരീസ് പള്ളിയിൽ.