
വലവൂർ : സൗപർണികയിൽ കെ.എൻ.ഇന്ദുകുമാരി (69 , വലവൂർ സർവീസ് സഹകരണ ബാങ്ക് റിട്ട. അസിസ്റ്റന്റ് സെക്രട്ടറി) നിര്യാതയായി. ഇടനാട് കോലത്ത് കുടുംബാംഗം. വലവൂർ സർവീസ് സഹകരണ ബാങ്ക് ഭരണസമിതിയംഗം പി.ആർ.പുരുഷോത്തമൻ നായരാണ് (ദാസ്) ഭർത്താവ്. മകൻ : മുരളീകൃഷ്ണൻ. സംസ്‌കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.