university-union-election

എം.ജി. സർവകാലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയം നേടിയ കോട്ടയം നഗരത്തിലെ കോളേജ്കളിലെ എസ് എഫ് ഐ പ്രവർത്തകർ നഗരത്തിൽ നടത്തിയ ആഹ്ലാദ പ്രകടനം.