strike

റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരം ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.