kob-poulose

കുറിച്ചി : പുതുപ്പറമ്പിൽ പൗലോസ് തോമസ് (91) നിര്യാതനായി. ഭാര്യ : മേരിക്കുട്ടി പൗലോസ് കൈനകരി വാഴക്കാട് കുടുംബാംഗം.
മക്കൾ : തോമസ് പൗലോസ്, അന്നമ്മ ജോസ്, ത്രേസ്യാമ്മ തോമസ്, സുനി സിബി, എൽസമ്മ സജിമോൻ, റോസമ്മ മാത്യു, ജോസഫ് പൗലോസ്.
മരുമക്കൾ : ലിസാ തോമസ്, ജോസ് പി.പി., തോമസ് കുരുവിള, സിബി ചാക്കോ, സജിമോൻ തോമസ്, മാത്യു വർഗീസ്, കുഞ്ഞൂഞ്ഞമ്മ ജോസഫ്. സംസ്‌കാരം ഇന്ന് 4.15 ന് കുറിച്ചി സെന്റ് ജോസഫ്‌സ് ദൈവാലയത്തിൽ.