പുന്നവേലി : ചാലുങ്കൽ അച്ചാമ്മ (67) നിര്യാതയായി. ഭർത്താവ് : സൈമൺ മാവേലിക്കര കൂനിയേഴത്ത് കുടുംബാംഗം. മക്കൾ : എയ്ഞ്ചൽ, സോണി, പരേതയായ ജിജി. മരുമക്കൾ : സോണി, പരേതനായ ജോസഫ് ജോൺസൺ. സംസ്കാരം ശനിയാഴ്ച 11 ന് പുന്നവേലി ചെറുപുഷ്പ ദേവാലയത്തിൽ.